ലോഗോ പ്രകാശനം ചെയ്തു
September 17, 2026
കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ശുചിത്വം, മാലിന്യസംസ്കരണം, പരിസരസംരക്ഷണം എന്നിവയിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
“കൈയോട് കൈ" "ശുചിത്വമുള്ള നാട് — നമ്മുടെ ഉത്തരവാദിത്വം” എന്നി സന്ദേശവുമായി വിവിധ ശുചീകരണ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പരിപാടികൾക്കും ക്യാമ്പയിൻ തുടക്കം കുറിക്കും.