പൊതുവിവരങ്ങൾ
* ഗ്രാമ പഞ്ചായത്തിന്റെ പേര് : കൊളച്ചേരി
* വില്ലേജുകൾ : കൊളച്ചേരി, ചേലേരി
* വിസ്തൃതി : 20.72 ച. കി മീ.
* ബ്ലോക്ക് : എടക്കാട്
* താലൂക്ക് : തളിപ്പറമ്പ്
* ജില്ലാ പഞ്ചായത്ത് : കണ്ണൂർ
* ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : കൊളച്ചേരി, മയ്യിൽ
* ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : കമ്പിൽ, കൊളച്ചേരി, ചേലേരി
* വാർഡുകൾ : 19
* ജനസംഖ്യ (സമഗ്ര സാമൂഹ്യ സാമ്പത്തിക സർവ്വേ – 2024) : 31740
* ആൺ : 14165
* പെൺ : 17575
* പഞ്ചായത്തിന് പുറമെ താമസിക്കുന്നവർ : 4339
* കുട്ടികൾ : 8656
* പട്ടിക ജാതിക്കാർ : 1666
* അസംബ്ലി നിയോജക മണ്ഡലം : തളിപ്പറമ്പ്
* പാർലമെന്റ് നിയോജക മണ്ഡലം : കണ്ണൂർ
* എം. എൽ. എ : ബഹു. ടി.കെ. ഗോവിന്ദൻ മാസ്റ്റർ
* എം. പി : ബഹു. കെ. സുധാകരൻ
* ജില്ലാ പഞ്ചായത്ത് മെമ്പർമാർ :
* ബഹു. മുസ്തഫ കോടിപ്പൊയിൽ (കൊളച്ചേരി ഡിവിഷൻ)
* ബഹു. മോഹനൻ മൂത്തേടത്ത് (മയ്യിൽ ഡിവിഷൻ)
* ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ :
* ബഹു. എം. ശ്രീധരൻ (കൊളച്ചേരി ഡിവിഷൻ)
* ബഹു. നസീർ പി.കെ.പി. (കമ്പിൽ ഡിവിഷൻ)
* ബഹു. കെ. സി. പി. ഫൗസിയ (ചേലേരി ഡിവിഷൻ)