കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും മികച്ച ജീവിത നിലവാരവും ഉറപ്പാക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി മാറുക.

ദൗത്യം (Mission)


ജനപങ്കാളിത്തത്തോടെയും സുതാര്യമായ ഭരണത്തിലൂടെയും ഗുണമേന്മയുള്ള സേവനങ്ങൾ നൽകുകയും സുസ്ഥിര വികസനം ഉറപ്പാക്കുകയും ചെയ്യുക.