ഒറ്റ നോട്ടത്തില്‍

സ്ഥലം : തളിപ്പറമ്പ് താലൂക്ക്, കണ്ണൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 19, നിയമസഭാ മണ്ഡലം : തളിപ്പറമ്പ് , ലോകസഭാ മണ്ഡലം : കണ്ണൂർ

വില്ലേജുകള്‍ : കൊളച്ചേരി, ചേലേരി

ആകെ ജനസംഖ്യ (2011) : 27943

വിസ്തീർണ്ണം : 20.72 ച.കി.മീ