എടക്കാട് ബ്ലോക്ക് പഞ്ചായത്ത്- വായനോത്സവം 2026- വായിച്ചു വളരാം !!!!!!! ഒപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേരാം കൊളച്ചേരി ഗ്രാമപഞ്ചായത്ത് തല ലോകകപ്പ് ക്വിസ്- അറിവിന്റെ ഷൂട്ടൗട്ട് - ജൂൺ 25 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ !!!!
ഹരിത കര്‍മ്മ സേന

കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .