കൊളച്ചേരി ഗ്രാമപഞ്ചായത്ത് തല- ലോകകപ്പ് ക്വിസ്- അറിവിന്റെ ഷൂട്ടൗട്ട്
June 24, 2026
എടക്കാട് ബ്ലോക്ക് പഞ്ചായത്ത്
വായനോത്സവം 2026
വായിച്ചു വളരാം ഒപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേരാം
കൊളച്ചേരി ഗ്രാമപഞ്ചായത്ത് തല ലോകകപ്പ് ക്വിസ്
അറിവിന്റെ ഷൂട്ടൗട്ട്
ജൂൺ 25 ന്
- രാവിലെ 10 മണിക്ക്
- പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
പങ്കെടുക്കുക വിജയിപ്പിക്കുക!