ഓണക്കനി........ നിറപൊലിമ June 24, 2026 കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഓണക്കനി........ നിറപൊലിമ യുടെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സി.ഡി.എസ് തല നടീൽ ഉത്സവം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.