എടക്കാട് ബ്ലോക്ക് പഞ്ചായത്ത്- വായനോത്സവം 2026- വായിച്ചു വളരാം !!!!!!! ഒപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേരാം കൊളച്ചേരി ഗ്രാമപഞ്ചായത്ത് തല ലോകകപ്പ് ക്വിസ്- അറിവിന്റെ ഷൂട്ടൗട്ട് - ജൂൺ 25 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ !!!!
ഓണക്കനി........ നിറപൊലിമ

June 24, 2026

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ഓണക്കനി........ നിറപൊലിമ യുടെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സി.ഡി.എസ് തല നടീൽ ഉത്സവം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

Kudumbashree