സമ്പൂർണ്ണ വായനശാല പഞ്ചായത്തായി കൊളച്ചേരി ഗ്രാമപഞ്ചായത്ത്
October 3, 2026
സമ്പൂർണ്ണ വായനശാല പഞ്ചായത്തായി കൊളച്ചേരി ഗ്രാമപഞ്ചായത്തിനെ ഓക്ടോബർ 2ന് ബഹു.എം.പി അഡ്വ. ഹാരിസ് ബീരാൻ പ്രഖ്യാപനം നടത്തി. വിവിധ കലാ പരിപാടികളോടെ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് ചേർന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം നടത്തിയത്.