കമ്പിൽ ടൌൺ ഇനി ബീക്കൺ ടൗൺ

October 3, 2026

കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കമ്പിൽ ടൌൺ പ്രോജക്ട് ബീക്കൺ ടൗണായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ് IAS പ്രഖ്യാപനം നടത്തി. ബഹു.എം.പി മാരായ അഡ്വ.ഹാരിസ് ബീരാൻ, ശിവദാസൻ വി, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീമ ടി.വി അദ്ധ്യക്ഷത വഹിച്ചു.

Beacon_Town_Kambil