കൊളച്ചേരി ഗ്രാമപഞ്ചായത്ത്- സ്പെഷ്യൽ ഗ്രാമസഭ

October 1, 2026

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ ഗ്രാമസഭകൾ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു.
ℹ️️ ഉച്ചയ്ക്ക് 2 മണിക്ക്
VB-GRAM G-വികസിത് ഭാരത്- ഗ്യാരന്റി ഫോർ റോസ്ഗാർ ആൻ്റ് ആജീവിക മിഷൻ ഗ്രാമീൺ- **2027-28 വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ രൂപീകരണ- ഗ്രാമസഭ & റോസ്ഗാർ ദിനം.
ഉദ്ഘാടനം: ശ്രീമതി. ഷമീമ ടി. വി, (പ്രസിഡണ്ട് കൊളച്ചേരി ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു.

ℹ️️തുടർന്ന് 2.30 ന് സ്വച്ഛതാഹിസേവ

ℹ️️തുടർന്ന് 3 മണിക്ക് 2027-28 പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ - പഞ്ചായത്ത് തല വികസന പ്ലാൻ

📅 2026 ഒക്ടോബർ 2 | ഉച്ചയ്ക്ക് 2 മുതൽ 3 മണിവരെ

📍 പഞ്ചായത്ത് കോൺഫറൻസ് ഹാൾ

VBGRAMG
Swach_Seva_Angalan
Gramasabha
Gramasabha-
Gramasabha