മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ

 

കൊളച്ചേരി ഗ്രാമപഞ്ചായത്ത്

മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ (1963 മുതൽ ഇതുവരെ)

കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിച്ച മുൻകാല പ്രസിഡന്റുമാരുടെ ഔദ്യോഗിക വിവരങ്ങൾ താഴെ പറയുന്ന പട്ടികയിൽ ക്രമീകരിച്ചിരിക്കുന്നു:

 

ക്രമ നമ്പർപ്രസിഡന്റിന്റെ പേര്ഭരണകാലം
1അബൂബക്കർ തെക്കീൽ1963 – 1968
2കെ. ഇബ്രാഹിം മാസ്റ്റർ1968 – 1979
3എം.പി. ദാമോദരൻ നമ്പ്യാർ1979 – 1982
4കെ. ഇബ്രാഹിം മാസ്റ്റർ1982 – 1984
5അഡ്മിനിസ്ട്രേറ്റർ ഭരണം1984 – 1987
6എം.പി. ദാമോദരൻ നമ്പ്യാർ1987 – 1995
7എൻ. പി. ഹഫ്സത്ത്1995 – 2000
8എം. മമ്മു മാസ്റ്റർ2000 – 2005
9ഒ. അബ്ദുൽ ഖാദർ2005 – 2010
10കെ.കെ. മുസ്തഫ2010 – 2015
11കെ.സി.പി. ഫൗസിയ2015 – 2017
12കെ.എം.പി. സറീന2017 – 2018
13കെ. താഹിറ2018 – 2020
14അബ്ദുൽ മജീദ് കെ പി2020 – 2025